ഗള്‍ഫുനാടുകളിലെ കടകളില്‍ നമ്മളൊരു സിഗരറ്റോ ഡ്രിംഗ്സൊ വാങ്ങാന്‍ കേറിയാല്‍
പുറത്തൊരു സ്വദേശിയുടെ കാറ് വന്ന് നിര്‍ത്തി ഹോണടിക്കുന്നുണ്ടാവും ...
ഇത് കേള്‍ക്കേണ്ട താമസം കടക്കാരന്‍ പുറത്തെക്കോടും
ആദ്യം വന്ന നമ്മളെ മൈന്റ് ചെയ്യാതെ അയാള്‍ക്ക് വേണ്ട സാധനങ്ങള്‍ എടുത്തു കൊടുക്കും ....
ഇത്നമ്മള്‍ സഹിക്കും .....
കാരണം
അവരുടെ നാട് അവരുടെ കാറ് .....
ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെ
ഈ കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍ ഞാനുമൊരു കാറ് വാങ്ങി ....
ഇപ്പോള്‍ എന്‍റെ നാട് എന്‍റെ കാറ് .....
ഞാന്‍ കാറുമെടുത്ത് കുമാരേട്ടന്റെ കട ലക്ഷ്യമാക്കി നീങ്ങി .......
ദൂരെ നിന്നെ ഞാന്‍ കണ്ടു ...
കടയില്‍ ബംഗാളി കളുടെ തിരക്കാണ് .....
ഞാന്‍ മനസ്സില്‍ കാണാന്‍ തുടങ്ങി ,,,,,,
ഈ ബംഗാളികള്‍ പ്രവാസികള്‍ ......
ഞാനോ .....
ഗള്‍ഫിലെ അറബികളുടെ വേഷവും ലുക്കും ഇല്ലെങ്കിലും ...ഇവിടെ ഞാനൊരു സ്വദേശി ....
കാറ് കടയുടെ മുന്നിലെത്തി നിര്‍ത്തി ...
കുനിഞ്ഞു കടയിലേക്ക് നോക്കി കൊണ്ട് ഞാന്‍ ഹോണ്‍ അടിക്കാന്‍ തുടങ്ങി .....
കുറച്ചു നേരം സഹിച്ച കുമാരേട്ടന്‍ കടയില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു ...
ചെവിട്ടിനു സ്വര്യം കെടുത്താതെ എന്തെങ്കിലും വേണേ വാങ്ങി പ്പോടോ ........
കുമാരേട്ടന്‍റെ ഈ പറച്ചില്‍ ഞാന്‍ സഹിചെങ്കിലും ആ ബംഗാളികളുടെ ചിരി എനിക്ക് സഹിക്കാന്‍ പറ്റിയില്ല ....
ആത്മഗതം : നമ്മുടെ നാട് ഒരിക്കലും നന്നാവില്ല

No comments:
Post a Comment