എന്‍റെ നാട്ടിലുണ്ടൊരയമൂട്ട്യായ്യാറ് ....
പ്രായം കുറെയായെങ്കിലും മൂപ്പര് വീട്ടിലിരിക്കില്ല..
റോഡിലിറങ്ങി ഇങ്ങനെ നടക്കും ...
വെറുതെ നടക്കുകയാണെങ്കില്‍ സാരെല്ലെനും ..
റോഡില്‍ കാണുന്ന ആരെയും മൂപ്പര് വെറുതെ വിടില്ല ആണായാലും പെണ്ണായാലും തടഞ്ഞു നിര്‍ത്തി വിശേഷം ചോദിക്കണം
എന്നെ എപ്പോള്‍ കാണുമ്പോഴും മൂപ്പര് ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്റെ മോന്‍ കുഞ്ഞോള്ള ല്ലേ ..?
എന്‍റെ ഇക്കാക്കാന കാണുമ്പോള്‍ ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്റെ മോന്‍ മുജീബല്ലേ ...
ഒരുപാട് പ്രാവശ്യം ഞങ്ങള്‍രണ്ടു പേരും തിരുത്തിയിട്ടും മൂപ്പര്‍ക്കൊരു മാറ്റവുമില്ല ..
ഒരു ദിവസം വഴിയില്‍ കണ്ടപ്പോള്‍ അതെ ചോദ്യം വീണ്ടുമെന്നോടു ചോദിച്ചു ..

ഞാന്‍ പറഞ്ഞ് , ആയ്യാറെ ഞാനെത്തിരൂടായി ഇങ്ങളോട് പറേന്ന് ഞാന്‍ കുഞ്ഞോള്ള ല്ല..മുജീബാ മുജീബ് ...
കിഞ്ഞോള എന്‍റെ ഏട്ടനാ .......
ഞാള് രണ്ടാളും കാണ്വോനൊരു പോല്യാന്ന് ഇങ്ങക്ക് തോനുന്നുണ്ടെങ്കില്
ഞാനിങ്ങക്കൊരു വിദ്യ പറഞ്ഞ്യെര്യാ...
എന്‍റെ മൂക്കിന്‍റെ തെമ്പത്തൊരു കലെണ്ട്...ഇക്കല ഇക്കാക്കാക്കില്ല
എനീങ്ങള് ഇത് ഓര്‍മ്മിച്ചാ മയി ,,,,കേട്ടോ ..
എന്നാ അങ്ങന്യായിക്കോട്ടേ കുഞ്ഞോള്ളാ ...
ങേ .....!!!
പിറ്റേ ദിവസം ഇക്കാക്കാന റോട്ടില് കണ്ടപ്പോ ആയ്യാര്‍ ചോദിച്ച്
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്റെ മോന്‍ മുജീബല്ലേ ...?
ഇഞ്ചെ മൂക്കിന്‍റെ തെബ്ബത്തെ കലെന്തായിപ്പോയ്യാനെ ..?
എന്തന്നാ ഈനെല്ലം പറയാ .........
പിന്നെ ഞങ്ങളാരും മൂപ്പരെ തിരുത്താന്‍ നിന്നില്ല ..
ഇങ്ങനെയുള്ള അയമൂട്ട്യാക്ക മാര് എല്ലാ നാട്ടിലുംഉണ്ടാകുമല്ലേ.....?
ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .....
പ്രായമുള്ളവര്‍ നാടിന്‍റെ നന്മയാ ....

No comments:
Post a Comment