ഉമ്മയുമായി ഇന്ന് ഫോണിലൂടെ സംസാരിക്കുപോള്‍ പല കൊച്ചു വര്‍ത്തമാനങ്ങളും പറയുന്നത്തിനിടയില്‍ ഞങ്ങളുടെ കുട്ടിക്കാലത്തെ കുസൃതിയെ പറ്റിയും കുരുത്തക്കെടിനെ പറ്റിയും അനുസരണ ക്കെടിനെ പറ്റിയൊക്കെ പറയുകയുണ്ടായി ....
പിന്നെ ആ ഫോണ്‍ കോളിന് ശേഷം ......
എന്‍റെ മനസ്ഞങ്ങളുടെ കുട്ടിക്കാലത്തിലെ അനുസരണ ക്കെടിന്‍റെ പല പല ഫ്ലാഷ ബാക്കിലെക്കും പോയി ......
അതിലൊന്ന് മാത്രം ഇവിടെ പറയാനെ ഇപ്പോള്‍ സമയമുള്ളൂ
കുടുക്കില്ലാത്ത ട്രൌസര്‍ തിരുകിയുടുക്കുന്ന പ്രായം
ഞാനും ഇക്കാക്കയും വീട്ടിന്‍റെ മുറ്റത്ത് വലിയ വലിയ എന്തൊക്കെയോ തിരക്കിലായിരിക്കും .....
അതൊന്നുകില്‍ വാഹന നിര്‍മാണമോ അല്ലങ്കില്‍ വീട് നിര്‍മാണമോ ..അതുമല്ലെങ്കില്‍ വല്യ പെരുത്തല മട്ടല് കൊണ്ടുവന്ന് കുട്ടന അറക്കുന്ന തിരക്കിലോ മറ്റോ ആയിരിക്കും
തികച്ചും ആത്മാര്‍ത്തതയോടെ ഇത് പോലെയുള്ള കാര്യങ്ങളില്‍ മുഴുകി ഇരിക്കുംപോഴായായിരിക്കും ഒരു അനിസ്പ്രെ യുടെ ബോട്ടിലും കയ്യില്‍ പിടിച്ച് കൊണ്ട് ഉമ്മ വിളിച്ചു പറയുന്നത്
മക്കളെ ഇങ്ങലാരെങ്കിലും പീട്യെ പോയി നൂറ് ബെളിചെണ്ണ മാങ്ങി കൊണ്ടത്താ ....
എനക്കാവ്വോലെ ഉമ്മാ ഇബനോടു പറ ....ഇത് ആദ്യം പറയുന്നത് ഞാനായിരിക്കും
ആ എനക്കൂ ആവ്വോലെ ..ഉമ്മാങ്ങ് പോയ്യൂട്...ഇകാക്ക ഇത് പറഞ്ഞ് തീരുമ്പോഴേക്കും ഉമ്മ പറയും
ആര് പോയ്യാലെയില്ല പോന്ന്യോലിക്ക് ബാക്കി പൈഷക്ക് മുട്ടായി മാങ്ങി തിന്നാ ....
ഉമ്മ ഇത് പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവില്ല ,,,,അപ്പോഴേക്കും ഞാനും ഇക്കാക്കയും ഓടി ഉമ്മാന്‍റെ അടുത്തെത്തിയിരിക്കും
പിന്ന ഒരു പിടിവലിയായിരിക്കും ഉമ്മാന്‍റെ കയ്യില്‍ നിന്നും അനിസ്പ്രെ യുടെ ബോട്ടിലും പൈശയും വാങ്ങാന്‍ വേണ്ടി ..
ഒടുവില്‍ ഉമ്മ തന്നെ ഒരു തീരുമാനത്തിലെത്തും
തമ്മില്ലാരും പോണ്ട ,,ഞാന്‍ തന്നെ പോയാ അലംബില്ലാലോ...
മുട്ടായി നുണയാന്‍ കിട്ടിയ അവസരം നഷ്ടപ്പെട്ട ദുക്കത്തോടെ ഞങ്ങള്‍ വീണ്ടും കളിയിലേക്ക് മുഴുകും ...
പീടികയിലേക്ക് പോകുന്ന ഉമ്മ ഇങ്ങനെ പിറ്പിറ് ക്കുന്നത് കേക്കാം ...
ഒരുപകാരത്തിന് കിട്ടാത്ത കുട്ട്യേള് ..ഏതു നേരോം കളി കളി കളി
വെളിച്ചെണ്ണയും വാങ്ങി തിരിച്ചെത്തിയ ഉമ്മ കോലായിലേക്ക് കേറുമ്പോള്‍ ഞങ്ങളെ നോക്കി വിളിക്കും ..
രണ്ടാളും ഇങ്ങോട്ട് ബാ ....
എന്നാലും ഞങ്ങള് അടുത്തേക്ക് പോകൂല ...പീട്യെ പോകാത്തതിന് ഉമ്മാന്റെ വക കുന്നി പിടി കിട്ടുമോ എന്ന പേടി കൊണ്ട് ..
പിന്നെ ഉമ്മ ഞങ്ങളെ അടുത്തേക്ക് വരും ...എന്നിട്ട് ആ ബാക്കി പൈസക്ക് വാങ്ങിയ രണ്ടു മുട്ടായിയും ഞങ്ങളെ കയ്യിലേക്ക് തന്നിട്ട് അകത്തേക്ക് കേറിപ്പോകും....
ഞങ്ങള്‍ ആ മുട്ടായിയും നുണഞ്ഞു കൊണ്ട് വീണ്ടും തകൃതിയായ കളിയില്‍ മുഴുകും ......ഉമ്മാനോടൊരു സഹതാപവും മനസ്സില്‍ തോന്നാതെ ....
അങ്ങനെ സഹതാപം തോനനുള്ള ഒരു മനസിന്‍റെ ഉടമകളല്ലാത്ത പ്രായമായത് കൊണ്ട് തന്നെ അതൊക്കെ പടച്ചോന്‍ പൊറുത്തു തരുമായിരിക്കും എന്ന സമാധാനത്തോടെ ഈ ഫ്ലാഷ് ബാക്ക് ഇവിടെ തീരുന്നു .....

No comments:
Post a Comment