വളരെ ചെറുപ്പത്തിലെ സൈക്കിള്‍ ചവിട്ടാന്‍ ഞാന്‍ പഠിച്ചിരുന്നു ....
എന്നാലോ ബേക്കില്‍ ഒരാളെ കേറ്റി ചവിട്ടാനുള്ള ദൈര്യം എന്‍റെ മനസിനില്ലായിരുന്നു
കുട്ടികളൊക്കെ എന്നോട് ചോദിക്കും
ഒന്ന് എന്നെ കൂടി കേറ്റ്വോ...? എന്ന്
എനിക്ക് ഡബിളെടുക്കാനറിയില്ല ഡബിളെടുത്താല്‍ എന്‍റെ ബാലന്‍സ് പോകും
ഇതായിരുന്നു ഞാനവര്‍ക്ക് കൊടുക്കുന്ന മറുപടി
ഒരു ദിവസം വീട്ടില്‍ നിന്നും മോകെരിക്ക് സൈക്കളില്‍ പോകുമ്പോള്‍
കെനാലിന്‍റെ കയറ്റം ചവിട്ടി കയറ്റാന്‍ സാധാരണതെത്തിലും വല്ലാത്തൊരു പ്രയാസം തോന്നി
മൊകേരി എത്തി ഞാന്‍ സൈക്കളില്‍ നിന്നും ഇറങ്ങാന്‍ നേരം ബേക്കില്‍ നിന്നും എന്‍റെ ഇക്കാക്ക ചാടിയിറങ്ങുന്നു ..
ഞാന്‍ അത്ഭുതപ്പെട്ടുപോയി .. ....
ഇത്രയും ദൂരം ഡബിളെടുത്ത് വന്നത് ഞാനായിരുന്നു എന്നത് ഞാനറിഞ്ഞതെയില്ല ...
ഞാനറിഞ്ഞിരുന്നെങ്കില്‍ ഇത്രയും ബെലന്‍സോടെ എനിക്ക് ചവിട്ടാന്‍ പറ്റില്ലായിരുന്നു
എന്നെ അറിയിക്കാതെ അവന്‍ കേറിയിരുന്നത് എന്‍റെ പേടി തീര്‍ക്കാന്‍ വേണ്ടിയായിരുന്നു ...
അതിന് ശേഷം ഞാന്‍ ഡബിളും ത്രിബളുമൊക്കെ എടുക്കാന്‍ തുടങ്ങി
ഈ പറഞ്ഞത് ഒരു കഥ ,,,,ഇനി മറ്റൊരു കഥ പറയാം
ഒരു ദിവസം സന്ത്യാ സമയത്തെ നമസ്കാരത്തിന് പള്ളിയില്‍ പോയി നമസ്കരിക്കുന്നതിനിടയില്‍
എന്‍റെ വലതു ഭാഗത്തെ തോളിന് തോണ്ടിക്കൊണ്ട് എന്നെ ഒരാള്‍ പിന്തുരടര്‍ന്നു നമസ്കരിച്ചു ..
ഒരാളല്ലേ എന്നെ പിന്തുടരുന്നുള്ളൂ എന്നറിഞ്ഞ എന്‍റെ മനസിന് പ്രത്യേകിച്ച് ഒരു ഭയമൊന്നും തോന്നിയില്ല
വലത്തോട്ടും ഇടതോട്ടും നോക്കി സലാം പറഞ്ഞു കൊണ്ട് സമസ്കാരം പൂര്‍ത്തിയാക്കിയ ഞാന്‍ ....
എന്നെ തുടര്‍ന്നു നമസ്കരിച്ച ആ ജനാവലിയെ കണ്ട് അത്ഭുതപ്പെട്ടുപോയി
പത്ത് നാല്പതോളം പേര്‍ ....!!
ഇത്രയും പേര്‍ക്ക് സമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഈ ഞാനായിരുന്നു എന്നോര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന വികാരം
ഒരു വല്ലാത്തതായിരുന്നു ..
ഇത്രയും ആള്‍ക്കാര്‍ എന്‍റെ പിന്നില്‍ ഉണ്ടെന്ന് മുന്‍കൂട്ടി ഞാനറിഞ്ഞിരുന്നെങ്കില്‍ എന്‍റെ ചഗ്ഗിടിപ്പ് വല്ലാതെ കൂടിയേനെ
ഈ രണ്ട് സംഭവവും ഞാനിവിടെ പറഞ്ഞത് ..........
ഇതിന് താഴെ ഒരു വാല്‍കഷ്ണം എഴുതാന്‍ വേണ്ടിയാണ്
വാല്‍കഷണം : നമ്മെ കൊണ്ട് സാധിക്കാത്തത് ഒന്നുമേയില്ല
സാധിക്കില്ല എന്ന് നമുക്ക് തോനുന്നത് ....
നമ്മുടെ മനസിന്‍റെ പേടി ഒന്ന് കൊണ്ട് മാത്രമാണ്....
അല്ലാതെ സാധിക്കില്ല എന്ന് തോനുന്നത് ,,,...സാദിക്ക് ഇപ്പോള്‍ തിരുവന്തപുരത്തായത് കൊണ്ടല്ല .......
.................................................(അവസാനത്തെ രണ്ട് വരി കോമഡി ഇല്ലാണ്ടായിപ്പോകണ്ട എന്ന് കരുതിയാണ് )

No comments:
Post a Comment