കുവൈത്ത് ട്രാന്‍സ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയം
മുപ്പത്തിഒമ്പതാം നമ്പര്‍ ബസ്സാണ് ഞാന്‍ ഓടിക്കുന്നത്
അര്‍ദിയ എന്ന മന്തക്കയുടെ ഉള്ളില്‍ എത്തിയപ്പോള്‍ അവിടെയുള്ള ഒരു ബസ് സ്റ്റോപ്പില്‍ നിന്നും സുന്ദരിയായ ഒരു യുവതി ബസ്സിന് കൈ കാണിച്ചു ....
ബസ്സില്‍ വേറെ പാസഞ്ചര്‍ ആരും ഇല്ല ...
ഞാന്‍ ബസ്സ് നിര്‍ത്തി
അവള്‍ കേറി ..
നല്ല ടൈറ്റ് ജീന്‍സ് ഒരു ടീഷര്‍ട്ട് നല്ല ഒരു കൂളിംഗ് ഗ്ലാസ് ചെവിയില്‍ ഹെഡ് ഫോണ്‍ തിരുകിയിട്ടുണ്ട് ...
ഇതൊക്കെയാണ് അവളുടെ രൂപം .....
യാത്രക്കിടയില്‍ ഞാന്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ...
തിരിച്ചു അവളും പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ...
ഹലോ ഹൌ ആര്‍യൂ ...?
അയാം ഫൈന്‍
യൂ ആര്‍ ഫ്രം ശ്രീലങ്ക ...?
യാ അയാം ശ്രീലങ്ക
യൂ നോ തമിള്‍ ...?
നോ നോ ഐ ഡോണ്‍ നോ തമിള്‍
യൂ നോ ഇംഗ്ലീഷ് ....?
യാ ഐ നോ ഇംഗ്ലീഷ് ...
ബട്ട് ഐ ഡോണ്‍ നോ ഇംഗ്ലീഷ് എന്ന് ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും
അവള്‍ ചറ പറാ ഇംഗ്ലീഷ് പറയാന്‍ തുടങ്ങി .....
ഇട്ടാലിയന്‍സ് ഹേഡേ മോണോപൊളി ഓഫ് ദി ട്രേഡ് വിത്ത് ദ ഈസ്റ്റ്
ബട്ട് വെന്‍ ദ വിക്ട്യൂ പീപ്പിള്‍ എക്രോഫ് ദ സെന്‍സ് ഓഫ് ഡീ .....
ഇങ്ങനെയൊക്കെ പണ്ടെപ്പോ സ്കൂളില്‍ പഠിച്ച ഇംഗ്ലീഷ് മാത്രം അറിയാവുന്ന ഞാന്‍ കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ .....
അവസാം ഒന്നും പറയാതെ ഞാന്‍ മിണ്ടാത്തെ ഇരിക്കേണ്ടി വന്നു .....
അന്ന് ലേലം സിനിമ റിലീസായെങ്കില്‍ ഞാന്‍ പറഞ്ഞേനെ ....
''ഈ .......പ്പച്ചന്‍ ന്‍ ന്‍ ......പള്ളിക്കൂടത്തില്‍ പോയിട്ടില്ല '' എന്ന്
വാല്‍ കഷണം : സ്റ്റാറ്റസിന് ദാരിദ്ര്യം വരുമ്പോള്‍ ഇതും ഇതിലപ്പുറവും എഴുതിപ്പോകും

No comments:
Post a Comment