അറുപത്താറ് സീറ്റുള്ള ബസ്സാണ് ഞാന്‍ ഓടിക്കുന്നത്
അതില്‍ എന്നും രണ്ട് ട്രിപ്പായിട്ട് ഞാന്‍ സ്റ്റാഫിനെ കൊണ്ടുവിടണം
ഉച്ചക്ക് അതെ പോലെ തിരിച്ചും കൂട്ടണം ................
കൂടുതലും ബംഗാളികളും നേപ്പാളികളമാണ് .....
ഫ്രെണ്ടില്‍ ഒരു ഡോര്‍ മാത്രമായത് കൊണ്ട് ഇവരെല്ലാം
എന്‍റെ മുഖത്ത് നോക്കിയേ കേരാറുള്ളൂ ....
സലാം ചൊല്ലാതെ ആരും കേരാറുമില്ല ...
ഇവരോടൊക്കെ സലാം മടക്കി ഞാന്‍ തളര്‍ന്നു പോകുന്നു ....
ഇന്ന് രാവിലെ ആരോടും ഞാന്‍ മടക്കി സലാം പറഞ്ഞില്ല ...
വലിയ വലിയ ഹോട്ടലിലെ ഡ്രൈവര്‍ മാര്‍
എയര്‍ പോര്‍ട്ടില്‍ ബോര്‍ഡും പിടിച്ച് നില്‍ക്കുമ്പോലെ.....
'വ അലൈകും സലാം 'എന്ന് അറബിയില്‍ എഴുതിയ
ഒരു ബോര്‍ഡും പിടിച്ച്
ഞാന്‍ ഡ്രൈവിംഗ്സീറ്റിലവിടെ ഇരുന്നു ......
ഞാനാരാ മോന്‍ ......എന്നോടാ കളി ......!!!!

No comments:
Post a Comment