തംബാക്ക് ,,,, വെക്കുംതോറും തലക്ക് പിടിക്കുന്ന ഒരു മഹാ സാധനം
അലഞ്ഞിട്ടുണ്ട് അതും തേടി.....
കാണുന്നോരൊടൊക്കെ എരന്ന് വാങ്ങി വെക്കാറുള്ള എനക്ക്...
അന്നത് കിട്ടാതായപ്പോള്‍ ഒരു വെളിപാടുണ്ടാകുന്നു ....
എന്താ .......
ഹിന്തിക്കാരുടെ റൂമിലേക്ക് വെച്ച് പിടിക്കാന്‍ ......
എന്തിനാ ......
ഇത്തിരി തംബാക്ക് വാങ്ങി വെക്കാന്‍
അഫ്സല്‍എന്ന് പേരുള്ള ആ തംബാക്ക് വാങ്ങാന്‍ ചെന്ന് പെട്ടത്
ഒരു വയസന്‍ സിംഹത്തിന്‍റെ മുറിയില്‍...........
ഉത്തരേന്ത്യക്കാരന്‍ ആലം നരസിംഷാ ആലം .........
മൂപ്പര് നല്ല ഫിറ്റാ...........
എന്താ സംഭവം !!!!!!!!
നല്ല എ ക്ലാസ് തംബാക്ക് ........
ആവശ്യം അറിയിച്ചു ...
ദക്ഷിണ വെക്കാന്‍ പറഞ്ഞു
ഇങ്ങനെ എരന്ന് വാങ്ങി അണ്ണിക്കുള്ളില്‍ വെക്കുന്നവന്‍റെ കയ്യില്‍ എന്താ ഉള്ളത് ,,,,,,,
ഏ,,ഹേ ഒന്നൂല്ല
മുംബെനിക്ക് തന്ന അണ്ണനെ മനസ്സില്‍ ധ്യാനിച്ച്
ചൂണ്ടന്‍ വിരല് കൊണ്ട് ചുണ്ടിനുള്ളില്‍ കിളിന്തി തോണ്ടിയെടുത്ത് കാണിച്ചു കൊടുത്തു
കണ്ടു തീര്‍ന്നില്ല ,,,,,,,,
എന്‍റെ കവിള് കൂട്ടി മുറുക്കിഇങ്ങനെ ഇങ്ങ് പിടിച്ചു !!!!!!!!!!!!!
ഈ ഞാന്‍ ഫ്ലാറ്റ് ..........
പിന്നെ കവിളിനുള്ളില്‍ തംബാക്കും കയ്യിലൊരു ഡപ്പയുമായി ദിവസങ്ങള്‍ ഒരു പാട് കഴിച്ചു കൂട്ടി .
.
ഒടുവില്‍ ഇന്നലെ നരസിംഷാ ആലത്തിന്‍റെ റൂം നമ്പര്‍ ഒന്ന് കൂടി പോയി ക്കണ്ട് ഓര്‍മ പുതുക്കി ........
എന്‍റെ ഉള്ളം കയ്യില്‍ അദ്ധേഹത്തിന്‍റെ ഡപ്പ ഒന്ന് കൂടി കമത്തി തന്നു....
ഇന്നും മുടങ്ങാതെ ഞാനത് വെക്കുന്നു .....
""തംബാക്കോം കി ,മേരാ സിന്തകി കോയി കബി നഹി ജാതാഹെ""

No comments:
Post a Comment